+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കും: പു​തു​പ്പ​ള്ളി പ​ള്ളി വി​കാ​രി

പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ എ​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് വി​കാ​രി ഫാ.​വ​ർ​ഗീ​സ് വ​ർ​ഗീ​സ്. പു​ത
ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കും: പു​തു​പ്പ​ള്ളി പ​ള്ളി വി​കാ​രി
പു​തു​പ്പ​ള്ളി: പു​തു​പ്പ​ള്ളി പ​ള്ളി​യി​ൽ എ​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും ഉ​മ്മ​ൻ​ചാ​ണ്ടി​യെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് വി​കാ​രി ഫാ.​വ​ർ​ഗീ​സ് വ​ർ​ഗീ​സ്.

പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നു​മ​ണി​ക്കാ​ണ് സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​യ്ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ​തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ ക​തോ​ലി​ക്ക നേ​തൃ​ത്വം ന​ൽ​കും. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യ​ട​ക്ക​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് രാ​വി​ലെ ഏ​ഴു മ​ണി​ക്ക് തു​ട​ങ്ങി​യ വി​ലാ​പ​യാ​ത്ര പ​ത്ത​നം​തി​ട്ട ജി​ല്ല ക​ട​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്ക് എ​ത്തെ​ണ​മെ​ങ്കി​ൽ ഇ​നി​യും സ​മ​യ​മെ​ടു​ത്തേ​ക്കും. ഇ​പ്പോ​ൾ അ​ടൂ​രാ​ണ് ഭൗ​തി​ക ശ​രീ​രം വ​ഹി​ച്ചു കൊ​ണ്ടു​ള്ള വി​ലാ​പ​യാ​ത്ര എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന​ത്.

ഇ​നി​യും 60 കി​ലോ​മീ​റ്റ​ർ കൂ​ടി താ​ണ്ടി​യാ​ലേ കോ​ട്ട​യ​ത്ത് എ​ത്തി​ച്ചേ​രൂ. കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ലാ​ണ് അ​ടു​ത്ത പൊ​തു​ദ​ർ​ശ​നം. തി​രു​ന​ക്ക​ര​യി​ൽ വി​ലാ​പ​യാ​ത്ര എ​ത്താ​ൻ പു​ല​ർ​ച്ചെ​യാ​യേ​ക്കും.
More in Latest News :