+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ഭീ​ക​
നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​ർ.

ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്ന് എ​കെ സീ​രീ​സി​ലെ നാ​ല് റൈ​ഫി​ളു​ക​ൾ, ഒ​മ്പ​ത് എ​കെ മാ​ഗ​സി​നു​ക​ൾ, 175 എ​കെ റൗ​ണ്ടു​ക​ൾ, ആ​റ് ഹാ​ൻ​ഡ് ഗ്ര​നേ​ഡു​ക​ൾ, ഒ​രു യു​ബി​ജി​എ​ൽ, നാ​ല് യു​ബി​ജി​എ​ൽ ഗ്ര​നേ​ഡു​ക​ൾ തു​ട​ങ്ങി​യ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ട​ക്ക​ൻ കാ​ഷ്മീ​ർ ജി​ല്ല​യി​ലെ മ​ച്ചി​ൽ സെ​ക്ട​റി​ലെ നി​യ​ന്ത്ര​ണ രേ​ഖ (എ​ൽ​ഒ​സി)​യി​ലാ​ണ് സു​ര​ക്ഷാ​സേ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​കു​ക​യാ​യി​രു​ന്നു.
More in Latest News :