+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു​വി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യി സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യി സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ കേ​ന്ദ്ര ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഏ​ഴു പി​സ്റ്റ​ളു​ക​ളും തി​ര​ക​ളും വ​യ​ര്‍​ല​സ്
ബം​ഗ​ളൂ​രു​വി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യി സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ല്‍ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​താ​യി സം​ശ​യി​ക്കു​ന്ന അ​ഞ്ചു​പേ​രെ കേ​ന്ദ്ര ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഏ​ഴു പി​സ്റ്റ​ളു​ക​ളും തി​ര​ക​ളും വ​യ​ര്‍​ല​സ് സെ​റ്റും ഇ​വ​രി​ല്‍​നി​ന്നും പി​ടി​ച്ചെ​ടു​ത്ത​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബി.​ദ​യാ​ന​ന്ദ അ​റി​യി​ച്ചു.

ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ത​ടി​യ​ന്‍റവി​ട ന​സീ​റു​മാ​യി ഇ​വ​ര്‍ ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ സ​യ്യ​ദ് സു​ഹൈ​ല്‍, ഉ​മ​ര്‍, ജാ​നി​ദ്, മു​ദാ​സി​ര്‍, ജാ​ഹി​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2017 ല്‍ ​ന​ഗ​ര​ത്തി​ലെ ആ​ര്‍. ടി.​ന​ഗ​ര്‍ പ്ര​ദേ​ശ​ത്തു ന​ട​ന്ന ഒ​രു കൊ​ല​പാ​ത​ക​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​ര്‍ പ​ര​പ്പ​ന അ​ഗ്ര​ഹാ​ര ജ​യി​ലി​ലാ​യി​രു​ന്നു.

ആ ​സ​മ​യ​ത്താ​ണ് ന​സീ​ര്‍ അ​ട​ക്ക​മു​ള്ള തീ​വ്ര​വാ​ദി​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യ​തി​നു ശേ​ഷം ഇ​വ​ര്‍ തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍​ക്ക് ആ​യു​ധ​ങ്ങ​ള്‍ എ​ത്തി​ച്ചു​ന​ല്‍​കി​യ വ്യ​ക്തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്‌​ഫോ​ട​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ ല​ക്ഷ്യ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. സം​ഭ​വം അ​ത്യ​ന്തം ഗൗ​ര​വ​ക​ര​മാ​ണെ​ന്നും അ​ന്വേ​ഷ​ണം അ​ടി​യ​ന്ത​ര​മാ​യി എ​ന്‍​ഐ​എ​യ്ക്ക് വി​ട​ണ​മെ​ന്നും മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ ബ​സ​വ​രാ​ജ് ബൊ​മ്മെ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :