+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​നി​ച്ചൂ​ട് കൂ​ടു​ന്നു; ഇ​ന്ന് 11,371 പേ​ർ​ക്ക് രോ​ഗം

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,371 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ. 112 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്ക് എ​
പ​നി​ച്ചൂ​ട് കൂ​ടു​ന്നു; ഇ​ന്ന് 11,371 പേ​ർ​ക്ക് രോ​ഗം
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് 11,371 പേ​ർ​ക്കു പ​നി പി​ടി​പെ​ട്ടു. മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടു​മാ​ണു പ​നി ബാ​ധി​ത​ർ കൂ​ടു​ത​ൽ.

112 പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി​യും ഏ​ഴു പേ​ർ​ക്ക് എ​ലി​പ്പ​നി​യും ര​ണ്ടു പേ​ർ​ക്കു മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു.
More in Latest News :