+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി

തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​ഴി​വ് വ​ന്ന​താ​യി കേ​ര​ള നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ട
പു​തു​പ്പ​ള്ളി​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി
തി​രു​വ​ന​ന്ത​പു​രം: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഒ​ഴി​വ് വ​ന്ന​താ​യി കേ​ര​ള നി​യ​മ​സ​ഭ വി​ജ്ഞാ​പ​ന​മി​റ​ക്കി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി വ​രു​മെ​ന്ന വി​വ​രം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തു സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം സം​സ്ഥാ​ന​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്ക് കൈ​മാ​റി. അ​ദ്ദേ​ഹ​മാ​ണ് ഇ​ക്കാ​ര്യം കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​ത്.

ഇ​നി ആ​റു മാ​സ​ത്തി​ന​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്ക​ണം. ഇ​തി​ന് ആ​വ​ശ്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ്വീ​ക​രി​ക്കും. അ​ടു​ത്ത ന​വം​ബ​റി​ലോ ഡി​സം​ബ​റി​ലോ രാ​ജ​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു വ​രു​ന്നു​ണ്ട്. ഇ​തി​നൊ​പ്പം പു​തു​പ്പ​ള്ളി​യി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു വ​ന്നേ​ക്കാ​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലു​മു​ണ്ട്.

15-ാം കേ​ര​ള നി​യ​മ​സ​ഭ നി​ല​വി​ൽ വ​ന്ന ശേ​ഷം ര​ണ്ടാ​മ​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണി​ത്. ആ​ദ്യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കോ​ണ്‍​ഗ്ര​സ് അം​ഗം പി.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് തൃ​ക്കാ​ക്ക​ര​യി​ലാ​യി​രു​ന്നു. അ​വി​ടെ പി.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മ തോ​മ​സാ​ണ് കാ​ൽ ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച​ത്.
More in Latest News :