+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​യാ​ച്ചി​നി​ൽ തീ​പി​ടി​ത്തം; സൈ​നി​ക​ൻ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: സി​യാ​ച്ചി​നി​ൽ തീ​പി​ടി​ത്ത​ത്തി​ൽ സൈ​നി​ക​ൻ മ​രി​ച്ചു. മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. റെ​ജി​മെ​ന്‍റ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ അ​ൻ​ഷു​മാ​ൻ സിം​ഗ് ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 3.30 ന് ​ആ​യി​രു​ന്നു തീ​പി​ടി​ത്തം. പൊ​ള്ള​ലേ​റ്റ സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
More in Latest News :