+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രിൽ വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം

തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം. തൃ​ശൂ​ര്‍ മാ​പ്രാ​ണം ചെ​റാ​ക്കു​ളം സ്വ​ദേ​ശി ഹ​ര്‍​ഷ​ന്‍(65) ആ​ണ് മ​രി​ച്ച​ത്.തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്‌​സ​യി​ലാ​
തൃ​ശൂ​രിൽ വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം
തൃ​ശൂ​ര്‍: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഡെ​ങ്കി​പ്പ​നി മ​ര​ണം. തൃ​ശൂ​ര്‍ മാ​പ്രാ​ണം ചെ​റാ​ക്കു​ളം സ്വ​ദേ​ശി ഹ​ര്‍​ഷ​ന്‍(65) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കഴിഞ്ഞാഴ്ച ജില്ലയില്‍ ഡെങ്കിപ്പനി മൂലം രണ്ടുപേര്‍ മരിച്ചിരുന്നു.
More in Latest News :