+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും

ബം​ഗ​ളൂ​രു: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ, ചാ​
മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും
ബം​ഗ​ളൂ​രു: പി​ഡി​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ നാ​സ​ർ മ​അ​ദ​നി വ്യാ​ഴാ​ഴ്ച കേ​ര​ള​ത്തി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ൽ, ചാ​ത്ത​ന്നൂ​ർ, പ​ട​പ്പ​നാ​ൽ, കാ​രാ​ളി​മു​ക്ക് വ​ഴി അ​ൻ​വാ​ർ​ശേ​രി​യി​ൽ എ​ത്തും.

ക​ർ​ണാ​ട​ക​യി​ൽ തു​ട​ര​ണ​മെ​ന്ന ജാ​മ്യ​വ്യ​വ​സ്ഥ​യി​ൽ സു​പ്രീം​കോ​ട​തി ഇ​ള​വ് അ​നു​വ​ദി​ച്ച​തോ​ടെ​യാ​ണ് മ​അ​ദ​നി​ക്ക് കേ​ര​ള​ത്തി​ലേ​ക്ക് വീ​ണ്ടും വ​രാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്.

ആ​രോ​ഗ്യാ​വ​സ്ഥ പ​രി​ഗ​ണി​ച്ചും മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ര​ണം ക​ണ​ക്കി​ലെ​ടു​ത്തും ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ​യാ​കും പാ​ർ​ട്ടി നേ​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ക.

അ​ന്‍​വാ​ര്‍​ശേ​രി​യി​ലെ​ത്തു​ന്ന മ​അ​ദ​നി കു​ടും​ബ​വീ​ട്ടി​ലെ​ത്തി പി​താ​വി​നെ കാ​ണും. പി​താ​വി​നോ​ടൊ​പ്പം ഏ​താ​നും ദി​വ​സം തു​ട​ർ​ന്ന ശേ​ഷം ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
More in Latest News :