തിരുവനന്തപുരം: ജനങ്ങള്‍ ഉമ്മന്‍ ചാണ്ടിയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് കാണുമ്പോള്‍ തങ്ങളും വികാരാധീനരായി പോകുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വഴിയില്‍ കാത്തുനില്ക്കുന്ന പലര്‍ക്കും അദ്ദേഹത്തിന്റെ ഒരു കൈയ്യൊപ്പുകൊണ്ട് പ്രയോജനം ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.
ജനങ്ങള്‍ക്കുവേണ്ടി ജീവിച്ച നേതാവാണ് അദ്ദേഹം. ജനസാഗരങ്ങള്‍ വഴിയില്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര കോട്ടയത്ത് എപ്പോള്‍ എത്തുമെന്ന് പറയാനാകില്ല. ലീഡര്‍ കെ.കരുണാകരന്റെ അന്ത്യയാത്രയ്ക്ക് സമാനമാണ് ഇത്.
ഒരു ജനനേതാവിന് കേരളം നല്കുന്ന യാത്രയയപ്പാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.