+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ-പാ​ക് മ​ത്സ​ര​ക്ര​മ​വും വേ​ദി​യും പു​റ​ത്ത്

കൊ​ളം​ബോ: 2023ലെ ​ഏ​ഷ്യാ ക​പ്പ് മ​ത്സ​ര​ക്ര​മം ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടാ​നി​രി​ക്കെ ഇ​ന്ത്യ​പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ട​ങ്ങ​ളു​ടെ മ​ത്സ​ര​ക്ര​മം പു​റ​ത്തു​വ​ന്നു. സെ​പ്റ്റം​ബ​ര്‍
ഏ​ഷ്യാ ക​പ്പ്: ഇ​ന്ത്യ-പാ​ക് മ​ത്സ​ര​ക്ര​മ​വും വേ​ദി​യും പു​റ​ത്ത്
കൊ​ളം​ബോ: 2023ലെ ​ഏ​ഷ്യാ ക​പ്പ് മ​ത്സ​ര​ക്ര​മം ബു​ധ​നാ​ഴ്ച ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ടാ​നി​രി​ക്കെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ പോ​രാ​ട്ട​ങ്ങ​ളു​ടെ മ​ത്സ​ര​ക്ര​മം പു​റ​ത്തു​വ​ന്നു. സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നും 10നു​മാ​ണ് ഇ​ന്ത്യ-​പാ​ക് പോ​രാ​ട്ടം ന​ട​ക്കു​ക​യെ​ന്ന് ക്രി​ക് ഇ​ന്‍​ഫോ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ശ്രീ​ല​ങ്ക​യി​ലെ ദാം​ബു​ള്ള​യി​ലോ കാ​ന്‍​ഡി​യി​ലോ ന​ട​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഫൈ​ന​ലി​ലെ​ത്തി​യാ​ല്‍ ഇ​രു ടീ​മു​ക​ളും ഒ​രി​ക്ക​ല്‍ കൂ​ടി മാ​റ്റു​ര​യ്ക്കും.

ഇ​ത്ത​വ​ണ​ പാ​ക്കി​സ്ഥാ​നി​ലും ശ്രീ​ല​ങ്ക​യി​ലു​മാ​യി​ട്ട് ഹൈ​ബ്രി​ഡ് മോ​ഡ​ലി​ലാണ് ഏ​ഷ്യ ക​പ്പ് ന​ട​ക്കുക. ആ​റ് ടീ​മു​ക​ളെ ര​ണ്ട് ഗ്രൂ​പ്പാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ഓ​ഗ​സ്റ്റ് 30നാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് തു​ട​ങ്ങു​ക. സെ​പ്റ്റം​ബ​ര്‍ 17വ​രെ​യാ​യി​രി​ക്കും ടൂ​ര്‍​ണ​മെ​ന്‍റ് എ​ന്നാ​ണ് നി​ല​വി​ലെ ധാ​ര​ണ. ആ​ദ്യ മ​ത്‌​സ​ര​ത്തി​ല്‍ പാ​ക്കി​സ്ഥാ​ന്‍-​നേ​പ്പാ​ളി​നെ നേ​രി​ടും.

ഇ​ന്ത്യ​യു​ള്‍​പ്പെ​ടു​ന്ന എ ​ഗ്രൂ​പ്പി​ല്‍ പാ​ക്കി​സ്ഥാ​നും നേ​പ്പാ​ളു​മു​ണ്ട്. ശ്രീ​ല​ങ്ക, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളാ​ണ് ബി ​ഗ്രൂ​പ്പി​ലു​ള്ള​ത്. ഗ്രൂ​പ്പി​ല്‍ ആ​ദ്യ ര​ണ്ട് സ്ഥാ​ന​ത്തെ​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ള്‍ വീ​തം സൂ​പ്പ​ര്‍ ഫോ​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

ആ​കെ 13 മ​ത്സ​ര​ങ്ങ​ളാ​യി​രി​ക്കും ടൂ​ര്‍​ണ​മെ​ന്‍റി​ലു​ണ്ടാ​വു​ക. ഇ​തി​ല്‍ നാ​ല് മ​ത്സ​ര​മാ​ണ് പാ​ക്കി​സ്ഥാ​നി​ല്‍ ന​ട​ക്കു​ക. പ​ക​ല്‍ രാ​ത്രി​യാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സ​മ​യം ഉ​ച്ച​ക്ക് 1.30നാ​യി​രി​ക്കും ആ​രം​ഭി​ക്കു​ക.
More in Latest News :