കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം ഇന്ന് വൈകുന്നേരത്തോടെ കോട്ടയത്തെത്തുന്നതിനാല് നഗരത്തില്‍ നിയന്ത്രണമുണ്ടാകും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് ക്യൂ ഏര്‍പ്പെടുത്തും. സ്ഥലത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല.
കോട്ടയം നഗരത്തില്‍ ആള്‍ക്കൂട്ട നിയന്ത്രണത്തിന് 2000 പോലീസുകാരെ വിന്യസിച്ചു. ഉച്ചയ്ക്ക് ശേഷം ജില്ലയിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രക്കുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ എംസി റോഡ് ഒഴിവാക്കി ദേശീയപാതയിലൂടെ സഞ്ചരിക്കണമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.