+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ര്‍​ണ​വി​ല കുത്തനെ കൂടി; ജൂ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു. പ​വ​ന് 44,480 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​പ​ണി വി​ല.ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​
സ്വ​ര്‍​ണ​വി​ല കുത്തനെ കൂടി; ജൂ​ലൈ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്ക്
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. ബു​ധ​നാ​ഴ്ച പ​വ​ന് 400 രൂ​പ വ​ര്‍​ധി​ച്ചു. പ​വ​ന് 44,480 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​പ​ണി വി​ല.

ഒ​രു ഗ്രാം 22 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല ഇ​ന്ന് 50 രൂ​പ ഉ​യ​ര്‍​ന്നു. 5,560 രൂ​പ​യാ​ണ് വി​പ​ണി വി​ല. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ലെ വ്യ​തി​യാ​ന​ങ്ങ​ളാ​ണ് സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.
More in Latest News :