തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി തനിക്ക് സഹോദരതുല്യനും സുഹൃത്തുമായിരുന്നെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എല്ലാക്കാലത്തും എന്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തിയ നേതാവാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ധീരനും ശക്തനുമായ രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല അതേസമയം അദ്ദേഹം കാരുണ്യവാനും നീതിബോധവുമുള്ള വ്യക്തിയുമായിരുന്നു. സ്വന്തം ഭക്ഷണം പോലും ഉപേക്ഷിച്ച് പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച മറ്റൊരു നേതാവും നിലവില്‍ ഇന്ത്യയിലില്ല.
അവസാനകാലം വരെ നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടമാണെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചു.