+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് മ​ര​ണ​മില്ല: ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ​സി.​വി ആ​ന​ന്ദ​ബോ​സ്

കോൽക്കത്ത: ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് മ​ര​ണ​മി​ല്ലെ​ന്ന് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി​ആ​ന​ന്ദ​ബോ​സ്. ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് രാ​ഷ്ട്രീ​യ​ത്തെ​ക്കാ​ൾ വ​ലു​ത് മ​നു​ഷ്യ​ത്വ​മാ​ണ്. എ​ലാ​റ്റി​ല
ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് മ​ര​ണ​മില്ല: ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ​സി.​വി ആ​ന​ന്ദ​ബോ​സ്
കോൽക്കത്ത: ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് മ​ര​ണ​മി​ല്ലെ​ന്ന് ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ഡോ. ​സി.​വി​ആ​ന​ന്ദ​ബോ​സ്. ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് രാ​ഷ്ട്രീ​യ​ത്തെ​ക്കാ​ൾ വ​ലു​ത് മ​നു​ഷ്യ​ത്വ​മാ​ണ്. എ​ലാ​റ്റി​ലും വ​ലു​ത് പു​തു​പ്പ​ള്ളിയെന്നും അദ്ദേഹം പറഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്ന നേ​താ​വ് പു​തു​പ്പ​ള്ളി​യി​ൽ നി​ന്നു വ​ന്നു, പു​തു​പ്പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കു​ന്നു, ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ ത​നി​ക്കു​മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന പ്ര​ത്യേ​ക ഇ​ടം മാ​റ്റി​വച്ചു​കൊ​ണ്ട്.

ജീ​വി​ച്ചി​രി​ക്കു​ന്ന സീ​സ​റെ​ക്കാ​ൾ ശ​ക്ത​നാ​ണ് മ​രി​ച്ച സീ​സ​ർ എ​ന്ന് പ​റ​യു​ന്ന​ത് ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കാ​ര്യ​ത്തി​ലും ശ​രി​യാ​ണ്. ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല- ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.
More in Latest News :