+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ടും ശ​ത്രു​ത​യി​ല്ലാ​ത്ത നേ​താ​വ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ​ത്തി​ൽ ശ​ത്രു​ക്ക​ൾ ഒ​രു​പാ​ട് ഉ​ണ്ടാ​യി​ട്ടും ആ​രോ​ടും ശ​ത്രു​ത ഇ​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് എ​സ്എ​ൻ​ഡിപി ​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്
ആ​രോ​ടും ശ​ത്രു​ത​യി​ല്ലാ​ത്ത നേ​താ​വ്: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ
ആ​ല​പ്പു​ഴ: രാ​ഷ്ട്രീ​യ​ത്തി​ൽ ശ​ത്രു​ക്ക​ൾ ഒ​രു​പാ​ട് ഉ​ണ്ടാ​യി​ട്ടും ആ​രോ​ടും ശ​ത്രു​ത ഇ​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് എ​സ്എ​ൻ​ഡിപി ​യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ഉ​മ്മ​ൻ ചാ​ണ്ടി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ എ​ന്നും ഉ​ണ്ടാ​വും. ചെ​റു​പ്പം മു​ത​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി തനിക്ക് അടുപ്പമുണ്ട്.

ഒ​രു നേ​താ​വ് വ​ള​ർ​ന്ന് വ​ന്നാ​ൽ താ​ഴെ​യു​ള്ള ജ​ന​ങ്ങ​ളെ വി​സ്മ​രി​ക്കും. എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നും താ​ഴെത്തട്ടി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പ​മാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ നി​ക​ത്താ​നാ​വാ​ത്ത വി​ട​വാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി നടേശൻ പ​റ​ഞ്ഞു.
More in Latest News :