+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉമ്മൻ ചാണ്ടിയുടെ വിയോഗം: അതിയായ ദുഃഖമുണ്ടെന്ന് അനിൽ ആന്‍റണി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് ബിജെപി നേതാവ് അനിൽ ആന്‍റണി. Deeply saddened to k
ഉമ്മൻ ചാണ്ടിയുടെ വിയോഗം: അതിയായ ദുഃഖമുണ്ടെന്ന് അനിൽ ആന്‍റണി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്ത അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്ന് ബിജെപി നേതാവ് അനിൽ ആന്‍റണി.

ഉമ്മൻ ചാണ്ടിയുടെ വിയോഗം ജനഹൃദയങ്ങളിൽ നികത്താനാകാത്ത ശൂന്യതയായിരിക്കുമെന്നും അനിൽ ആന്‍റണി ട്വിറ്ററിൽ കുറിച്ചു.
More in Latest News :