+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കി​ല്ല

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പൊ​തു അ​വ​ധി​യാ​യ​തി​നാ​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ഇ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന കേ​സു​ക​ള്‍ എ​ല്ലാം ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.ഉ​മ്മ​ൻ ചാ​ണ്ടി
ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കി​ല്ല
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പൊ​തു അ​വ​ധി​യാ​യ​തി​നാ​ല്‍ ഹൈ​ക്കോ​ട​തി ഇ​ന്ന് പ്ര​വ​ര്‍​ത്തി​ക്കി​ല്ല. ഇ​ന്ന് നി​ശ്ച​യി​ച്ചി​രു​ന്ന കേ​സു​ക​ള്‍ എ​ല്ലാം ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് ഇ​ന്ന് പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​ക്കും ഇ​ന്ന് അ​വ​ധി​യാ​യ​ത്.
More in Latest News :