തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് താത്ക്കാലികമായി നിര്‍ത്തിവച്ചു. അദ്ദേഹത്തോടുള്ള ആദര സൂചകമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ മരവിപ്പിച്ചത്.
അംഗങ്ങളെ ചേര്‍ക്കുന്ന വിത്ത്ഐവൈസി ആപ്പ് താത്ക്കാലികമായി പ്രവര്‍ത്തന രഹിതമാണ്. കഴിഞ്ഞ മാസം 28ന് തുടങ്ങിയ അംഗത്വ വിതരണം അവസാനിക്കാന്‍ രണ്ടാഴ് കൂടിയാണുള്ളത്.
സംസ്ഥാന പ്രസിഡന്റ് സ്ഥാനാര്‍ഥികളായി എ ഗ്രൂപ്പിനായി രാഹുല്‍ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിനായി അബിന്‍ വര്‍ക്കിയുമാണ് മത്സര രംഗത്തുള്ളത്.