+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ത്മീ​യ​ത​യി​ൽ അ​നു​ഷ്ഠി​തമാ​യ പൊ​തു​പ്ര​വ​ർ​ത്ത​നം; ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് കാ​തോ​ലി​ക്ക ബാ​വ

കോ​ട്ട​യം: ആ​ത്മീ​യ​ത​യി​ൽ അ​നു​ഷ്ഠിതമാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​
ആ​ത്മീ​യ​ത​യി​ൽ അ​നു​ഷ്ഠി​തമാ​യ പൊ​തു​പ്ര​വ​ർ​ത്ത​നം; ഉ​മ്മ​ൻ ചാ​ണ്ടി​യെ അ​നു​സ്മ​രി​ച്ച് കാ​തോ​ലി​ക്ക ബാ​വ
കോ​ട്ട​യം: ആ​ത്മീ​യ​ത​യി​ൽ അ​നു​ഷ്ഠിതമാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഉ​ട​മ​യാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി എ​ന്ന് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ർ​ത്തോ​മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ അ​നു​സ്മ​രി​ച്ചു.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ജ​ന​നാ​യ​ക​ൻ ആ​യി​ട്ടാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി അ​റി​യ​പ്പെ​ടു​ക. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വേ​ർ​പാ​ട് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണെ​ന്നും ദുഃ​ഖാ​ർ​ത്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ദൈ​വം ആ​ശ്വാ​സം ന​ൽ​ക​ട്ടെ എ​ന്നും കാ​തോ​ലി​ക്ക ബാ​വ പ​റ​ഞ്ഞു.
More in Latest News :