+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​സ​ർ​ഗോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം. അ​ത്തി​ക്കോ​ത്തെ സി​പി​എം ബ്രാ​ഞ്ച് അം​ഗം കൃ​ഷ്ണ​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്
കാ​സ​ർ​ഗോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ട്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം. അ​ത്തി​ക്കോ​ത്തെ സി​പി​എം ബ്രാ​ഞ്ച് അം​ഗം കൃ​ഷ്ണ​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ നാ​ല് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഒ​രു കൊ​ടി​മ​രം സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സി​പി​എം സ്ഥാ​പി​ച്ച കൊ​ടി​മ​രം ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ എ​ടു​ത്തു​മാ​റ്റാ​ൻ ശ്ര​മി​ച്ചു. ഇ​ത് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​ശ്ന​ത്തി​ലേ​ക്ക് വ​ഴി​വ​ച്ച​ത്. ഇ​രു​മ്പ് വ​ടി​കൊ​ണ്ടും ചി​ല്ല് കു​പ്പി​കൊ​ണ്ടും കൃ​ഷ്ണ​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കൃ​ഷ്ണ​ന്‍റെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വിവരം.
More in Latest News :