+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

ക​ണ്ണൂ​ർ: പാ​നൂ​ർ പു​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ള​വ​ല്ലൂ​രി​ലെ ആ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ
ക​ണ്ണൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു
ക​ണ്ണൂ​ർ: പാ​നൂ​ർ പു​ത്തൂ​രി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ എ​ട്ട് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. കൊ​ള​വ​ല്ലൂ​രി​ലെ ആ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ആ​ദി​ൽ മ​രി​ച്ചു.

അ​തേ​സ​മ​യം, ആ​ദി​ലി​ന്‍റെ പി​താ​വ് അ​ൻ​വ​റി​നും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. അ​ൻ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
More in Latest News :