+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ; അമ്മയും അച്ഛനും സഹോദരനും കസ്റ്റഡിയിൽ

ചിതറ: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്. സംഭവത്ത
യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ; അമ്മയും അച്ഛനും സഹോദരനും കസ്റ്റഡിയിൽ
ചിതറ: കൊല്ലത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റി സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടത്.

സംഭവത്തിൽ അച്ഛനും അമ്മയും സഹോദരനും പോലീസ് കസ്റ്റഡിയിലായി. ആദർശ് ഞായറാഴ്ച അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. വീട്ടുകാരാണ് ആദർശിനെ തിരിച്ച് വീട്ടിലെത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
More in Latest News :