കോഴിക്കോട്: ദേശീയതലത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ സഖ്യമുണ്ടെങ്കിലും കേരളത്തിലെ സിപിഎമ്മിനെ അംഗീകരിക്കാനാകില്ലെന്ന് കെ.മുരളീധരന് എം.പി. സംസ്ഥാനത്തെ സിപിഎം പ്രത്യേക ജീവിയാണെന്നും മുരളീധരന് പ്രതികരിച്ചു.
ഏക സിവില്‍കോഡില്‍ കരട് രേഖ വന്ന ശേഷമേ കോണ്‍ഗ്രസ് സമരത്തിലേക്ക് പോകൂ. നിയമം രാജ്യത്തിന് ആവശ്യമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി.ജയരാജനെയും ശോഭാ സുരേന്ദ്രനെയും കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എം.എം.ഹസന്റെ പരാമര്‍ശത്തിലും മുരളീധരന് പ്രതികരിച്ചു. അവരെ യുഡിഎഫിലേക്ക് ക്ഷണിക്കേണ്ടതില്ല. കോണ്‍ഗ്രസിന് സംസ്ഥാനത്ത് ആവശ്യത്തിന് നേതാക്കളുണ്ടെന്ന് മുരളീധരന് പറഞ്ഞു.