+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും; അ​മേ​രി​ക്ക​യി​ൽ 2,600ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ന​ത്ത ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 2,600ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും 8,000ത്തോ​ളം വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ
ക​ന​ത്ത മ​ഴ​യും ഇ​ടി​മി​ന്ന​ലും; അ​മേ​രി​ക്ക​യി​ൽ 2,600ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി
വാ​ഷിം​ഗ്ട​ൺ ഡി​സി: ക​ന​ത്ത ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 2,600ല​ധി​കം വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും 8,000ത്തോ​ളം വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു. കൂ​ടു​ത​ൽ സം​ഭ​വ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്എ​എ) റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ന്യൂ​ജേ​ഴ്‌​സി​യി​ലെ നെ​വാ​ർ​ക്ക് ലി​ബ​ർ​ട്ടി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് മാ​ത്രം 1320 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് ജോ​ൺ എ​ഫ് കെ​ന്ന​ഡി, ലാ ​ഗാ​ർ​ഡി​യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ഫ്ലൈ​റ്റ് സ​മ​യ​വും കാ​ലാ​വ​സ്ഥ​യും പ​രി​ശോ​ധി​ക്കാ​ൻ യാ​ത്ര​ക്കാ​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു വി​മാ​ന​ക്ക​മ്പ​നി​ക​ൾ ട്വീ​റ്റ് ചെ​യ്തി​രു​ന്നു. റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ജോ​ൺ എ​ഫ്. കെ​ന്ന​ഡി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 318 വി​മാ​ന​സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യും 426 വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു.

ലാ ​ഗാ​ർ​ഡി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 270 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും 292 വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു. ബോ​സ്റ്റ​ൺ ലോ​ഗ​ൻ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 59 വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കു​ക​യും 459 വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക​യി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വെ​ള്ള​പ്പൊ​ക്ക​വു​മു​ണ്ടാ​യി. ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്‌​സി, ക​ണ​ക്റ്റി​ക്ക​ട്ട്, പെ​ൻ​സി​ൽ​വാ​നി​യ, മ​സാ​ച്യു​സെ​റ്റ്‌​സ്, വെ​ർ​മോ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​നേ​രി​ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ്, തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ആ​ളു​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :