+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്

കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ചുരത്തിന്‍റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി ബസ് തകരാറിലായി വഴിയില്‍ കുടുങ
താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്
കോഴിക്കോട്: താമരശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്. ചുരത്തിന്‍റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്.

ഇന്ന് രാവിലെയാണ് കെഎസ്ആര്‍ടിസി ബസ് തകരാറിലായി വഴിയില്‍ കുടുങ്ങിയത്. ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്. ചെറുവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്.
More in Latest News :