+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ​ർ​നാ​ഥ് യാ​ത്ര​യ്ക്കി​ടെ ജീ​പ്പ് മ​റി​ഞ്ഞു; എ​ട്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്ക്

ശ്രീ​ന​ഗ​ർ: അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ജീ​പ്പ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു.ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ൽ​താ​ൽ റൂ​ട്ടി​ലൂ​ടെ
അ​മ​ർ​നാ​ഥ് യാ​ത്ര​യ്ക്കി​ടെ ജീ​പ്പ് മ​റി​ഞ്ഞു; എ​ട്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്ക്
ശ്രീ​ന​ഗ​ർ: അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നാ​യി പോ​യ ജീ​പ്പ് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞ് എ​ട്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ബ​ൽ​താ​ൽ റൂ​ട്ടി​ലൂ​ടെ അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ജ​വാ​ന്മാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഗ​ന്ധ​ർ​ബാ​ൽ മേ​ഖ​ല​യി​ലെ ഒ​രു വ​ള​വി​ൽ വ​ച്ച് ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ, സ​മീ​പ​ത്ത് കൂ​ടി ഒ​ഴു​കി​യി​രു​ന്ന സി​ന്ധ് തോ​ട്ടി​ലേ​ക്ക് ജീ​പ്പ് പ​തി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്നും ഒ​രു ജ​വാ​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :