+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​ന്ദ്ര​യാ​ന്‍റെ ര​ണ്ടാം ഘ​ട്ട ഭ്ര​മ​ണ​പ​ഥ​മു​യ​ർ​ത്ത​ൽ വി​ജ​യം

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലൂ​ടെ കു​തി​ക്കു​ന്നു. ച​ന്ദ്ര​യാ​ന്‍റെ ര​ണ്ടാം ഘ​ട്ട ഭ്ര​മ​ണ​പ​ഥ ഉ​യ​ർ​ത്ത​ലും വി​ജ​യം ക​ണ്ടു. പ്രൊ​പ്പ
ച​ന്ദ്ര​യാ​ന്‍റെ ര​ണ്ടാം ഘ​ട്ട ഭ്ര​മ​ണ​പ​ഥ​മു​യ​ർ​ത്ത​ൽ വി​ജ​യം
തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്ര​നി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലൂ​ടെ കു​തി​ക്കു​ന്നു. ച​ന്ദ്ര​യാ​ന്‍റെ ര​ണ്ടാം ഘ​ട്ട ഭ്ര​മ​ണ​പ​ഥ ഉ​യ​ർ​ത്ത​ലും വി​ജ​യം ക​ണ്ടു. പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ലെ ലാം ​എ​​​​ൻ​​​​ജി​​​​ൻ 45 സെ​ക്ക​ൻ​ഡോ​ളം പ്ര​വ​ർ​ത്തി​പ്പി​ച്ചു. ഇ​നി മൂ​ന്ന് ഭ്ര​മ​ണ​പ​ഥ ഉ​യ​ർ​ത്ത​ലു​ക​ൾ കൂ​ടി ഉ​ണ്ട്.

വെ​ള്ളി​യാ​ഴ്ച വി​ക്ഷേ​പി​ച്ച ച​ന്ദ്ര​യാ​ൻ 3 ഇ​തു​വ​രെ വ​ള​രെ കൃ​ത്യ​വും മി​ക​ച്ച​തു​മാ​യ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ ആ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ഐ​എ​സ്ആ​ർ​ഒ ടെ​ലി​മെ​റ്റ​റി, ട്രാ​ക്കിം​ഗ് ആ​ൻ​ഡ് ക​മാ​ൻ​ഡ് നെ​റ്റ‌്‌​വ​ർ​ക്കാ​ണ് (ഇ​സ്ട്രാ​ക്) പേ​ട​ക​ത്തെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തും നി​യ​ന്ത്രി​ക്കു​ന്ന​തും.

ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ 100 കി​ലോ​മീ​റ്റ​ർ മു​ക​ളി​ൽ വൃ​ത്താ​കൃ​തി​യി​ലെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യ ശേ​ഷം പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ നി​ന്നു വേ​ർ​പെ​ടു​ന്ന ലാ​ൻ​ഡ​ർ ത്ര​സ്റ്റ​ർ എ​ൻ​ജി​ൻ ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ഗം കു​റ​ച്ചാ​കും താ​ഴേ​ക്കു പ​തി​ക്കു​ക.

1752 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ലാ​ൻ​ഡ​ർ, പേ​ട​ക​ത്തെ ച​ന്ദ്ര​ന്‍റെ പ്ര​ത​ല​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡ് ചെ​യ്യി​ക്കു​ക​യും അ​തി​ന​ക​ത്തു​ള്ള റോ​വ​ർ ച​ന്ദ്ര​ന്‍റെ പ്ര​ത​ല​ത്തി​ൽ ഇ​റ​ങ്ങി സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ രാ​സ​പ​ര്യ​വേ​ക്ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് ച​ന്ദ്ര​യാ​ൻ 3 ന്‍റെ ദൗ​ത്യ​ല​ക്ഷ്യം.
More in Latest News :