+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക് ചാ​ര​നാ​യ യു​വാ​വ് യു​പി​യി​ൽ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഗോ​ണ്ട ത​ര​ബ്ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​യീ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​
പാ​ക് ചാ​ര​നാ​യ യു​വാ​വ് യു​പി​യി​ൽ അ​റ​സ്റ്റി​ൽ
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഗോ​ണ്ട ത​ര​ബ്ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റ​യീ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് (എ​ടി​എ​സ്) ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സൈ​ന്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന് ഇ​യാ​ൾ കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നാ​ണ് എ​ടി​എ​സ് പ​റ​യു​ന്ന​ത്. അ​ർ​മാ​ൻ എ​ന്ന​യാ​ളാ​ണ് ത​ന്നെ ചാ​ര​പ്ര​വ​ർ​ത്ത​ന​ത്തി​ന് പ്രേ​രി​പ്പി​ച്ച​തെ​ന്ന് മു​ഹ​മ്മ​ദ് റ​യീ​സ് പ​റ​യു​ന്നു.

ജോ​ലി​ക്കാ​യി സൗ​ദി‌​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് അ​ർ​മാ​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ അ​ർ​മാ​ൻ, പാ​ക്കി​സ്ഥാ​നി​ൽ നി​ന്നു​ള്ള ഒ​രാ​ൾ​ക്ക് ന​മ്പ​ർ ന​ൽ​കാ​മെ​ന്നു പ​റ​യു​ക​യും ഇ​ന്ത്യ​യ്‌​ക്കെ​തി​രെ ചാ​ര​പ്പ​ണി ന​ട​ത്താ​ൻ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്തു. ചാ​ര​പ്പ​ണി ന​ട​ത്തി​യാ​ൽ വ​ലി​യ തു​ക ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.
More in Latest News :