+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​യും പ്ര​ഥ​മാ​ധ്യാ​പി​ക​യെ​യും സ്ഥ​ലം മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് അം​ഗ​ടി​മു​ഗ​ർ സ്കൂ​ളി​ൽ മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​ഇ. മ​ഞ്ജു, പ്ര​ഥ​മാ​ധ്യാ​പി​ക ബി. ​ഷീ​ബ എ​ന്നി​വ​രെ
മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വം: പ്രി​ൻ​സി​പ്പ​ലി​നെ​യും പ്ര​ഥ​മാ​ധ്യാ​പി​ക​യെ​യും സ്ഥ​ലം മാ​റ്റി
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് അം​ഗ​ടി​മു​ഗ​ർ സ്കൂ​ളി​ൽ മ​രം വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി. ​ഇ. മ​ഞ്ജു, പ്ര​ഥ​മാ​ധ്യാ​പി​ക ബി. ​ഷീ​ബ എ​ന്നി​വ​രെ സ്ഥ​ലം മാ​റ്റി. മ​ഞ്ജു​വി​നെ വ​യ​നാ​ട് അ​ച്ചൂ​ർ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്കും ബി. ​ഷീ​ബ​യെ ജി​എ​ച്ച്എ​സ്എ​സ് ബ​ന്ത​ഡു​ക്ക​യി​ലേ​ക്കും ആ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്.

പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. സ്‌​കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​യ​റ​ക്ട​ർ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ​യും പ്ര​ഥ​മാ​ധ്യാ​പി​ക​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

കാ​സ​ർ​ഗോ​ഡ് അം​ഗാ​ടി മു​ഗ​ർ ഗ​വ​ൺ​മെ​ന്‍റ് എ​ച്ച്എ​സ്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ആ​യി​ഷ​ത്ത് മി​ൻ​ഹ​യാ​ണ് (11) അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും സ്‌​കൂ​ളി​ന് സ​മീ​പം​നി​ന്ന മ​രം ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം ക്ലാ​സ് ക​ഴി​ഞ്ഞ് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മ​രം ഒ​ടി​ഞ്ഞു​വീ​ണ​ത് ആ​യ​ഷ​ത്തി​ന്‍റെ ദേ​ഹ​ത്തേ​ക്കാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കു​ട്ടി​ക്കു പ​രി​ക്കേ​റ്റു.
More in Latest News :