+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചു: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച് സി​പി​എം ന​ട​ത്തു​ന്ന സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ ചി​ല യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.
സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചു:  മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്
തി​രു​വ​ന​ന്ത​പു​രം: ഏ​ക സി​വി​ൽ കോ​ഡ് സം​ബ​ന്ധി​ച്ച് സി​പി​എം ന​ട​ത്തു​ന്ന സെ​മി​നാ​ർ ത​ക​ർ​ക്കാ​ൻ ചി​ല യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. സി​പി​ഐ​യ്ക്ക് അ​തൃ​പ്തി ഉ​ണ്ടെ​ന്ന​ത് കു​പ്ര​ച​ര​ണം ആ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സെ​മി​നാ​ർ പൊ​ളി​ക്കാ​ൻ ശ്ര​മി​ച്ച യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ൽ ബി​ജെ​പി ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രാ​ണ്.

ബി​ഡി​ജെ​എ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ര​യ​ക്ക​ണ്ടി സ​ന്തോ​ഷി​നെ എ​സ്എ​ൻ​ഡി​പി അ​വ​രു​ടെ പ്ര​തി​നി​ധി​യാ​യി സെ​മി​നാ​റി​ലേ​ക്ക് അ​യ​ച്ച​താ​ണെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :