+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച പാ​ക് പൗ​ര​ൻ പി​ടി‌​യി​ൽ

അ​മൃ​ത്സ​ർ: അ​തി​ർ​ത്തി ക​ട​ന്ന് അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ർ ജി​ല്ല​യി​ലെ ക​മീ​ർ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സ
അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച പാ​ക് പൗ​ര​ൻ പി​ടി‌​യി​ൽ
അ​മൃ​ത്സ​ർ: അ​തി​ർ​ത്തി ക​ട​ന്ന് അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ ബി​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്തു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​ർ ജി​ല്ല​യി​ലെ ക​മീ​ർ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ഇ‌​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും സം​ശ​യാ​സ്പ​ദ​മാ​യി യാ​തൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​യാ​ളെ ഗു​ർ​ദാ​സ്പൂ​ർ സെ​ക്ട​റി​ലെ പാ​ക് റേ​ഞ്ചേ​ഴ്സി​ന് കൈ​മാ​റി.
More in Latest News :