+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​മാ​ന​ത്തി​നു​ള്ളി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മം; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം∙ വി​മാ​ന​ത്തി​നു​ള്ളി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ന് എ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ശി​വ​ദാ​സി​ന് (65) എ​തി​രെ​യാ​ണ് വ​ലി​യ​തു​റ പ
വി​മാ​ന​ത്തി​നു​ള്ളി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മം; പോ​ലീ​സ് കേ​സെ​ടു​ത്തു
തി​രു​വ​ന​ന്ത​പു​രം∙ വി​മാ​ന​ത്തി​നു​ള്ളി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കാ​ൻ ശ്ര​മി​ച്ച യാ​ത്ര​ക്കാ​ര​ന് എ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ശി​വ​ദാ​സി​ന് (65) എ​തി​രെ​യാ​ണ് വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പു​ണെ​യി​ൽ നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച ആ​യി​രു​ന്നു സം​ഭ​വം. തീ​പ്പെ​ട്ടി ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ ശി​വ​ദാ​സ് ഡൊ​മ​സ്റ്റി​ക് എ​യ​ർ​പോ​ർ​ട്ടി​ൽ വി​മാ​നം ഇ​റ​ങ്ങി​യ സ​മ​യം വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ പോ​യി സി​ഗ​ര​റ്റ് ക​ത്തി​ച്ച് വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു. ഇ​ൻ​ഡി​ഗോ​യു​ടെ സെ​ക്യൂ​രി​റ്റി അ​സി.​മാ​നേ​ജ​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
More in Latest News :