+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​ത്തി​ലെ നാ​ല് പേ​ർ പി​ടി​യി​ൽ

ഛണ്ഡി​ഗ​ഡ്: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യ്‌​യു‌​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട നാ​ല് യു​വാ​ക്ക​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി.ബി​ഷ്ണോ​യ് ഗ്യാം​ഗി​ലെ അം​ഗ​മാ​യ ബ​ൽ​ജി​ന്ദ​ർ സിം​ഗ് എ​ന്
ലോ​റ​ൻ​സ് ബി​ഷ്ണോ​യ് സം​ഘ​ത്തി​ലെ നാ​ല് പേ​ർ പി​ടി​യി​ൽ
ഛണ്ഡി​ഗ​ഡ്: കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ലോ​റ​ൻ​സ് ബി​ഷ്ണോ​യ്‌​യു‌​ടെ സം​ഘ​ത്തി​ൽ​പ്പെ​ട്ട നാ​ല് യു​വാ​ക്ക​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് പി​ടി​കൂ​ടി.

ബി​ഷ്ണോ​യ് ഗ്യാം​ഗി​ലെ അം​ഗ​മാ​യ ബ​ൽ​ജി​ന്ദ​ർ സിം​ഗ് എ​ന്ന​യാ​ളും ഇ​യാ​ളു​ടെ സ​ഹാ​യി​ക​ളു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഒ​രു തോ​ക്കും തി​ര​ക​ളും 270 ഗ്രാം ​ഹെ​റോ​യി​നും ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ത്തി.

ഇ​വ​ർ​ക്കെ​തി​രെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​ക്ക് അ​പ്പു​റ​ത്ത് നി​ന്ന് ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നു​ക​ളും ക​ട​ത്തു​ന്ന​യാ​ളാ​ണ് സിം​ഗെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
More in Latest News :