ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് സെമിഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം മർകേത വൊന്ദ്രോഷോവ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെ തകർത്തതിന് സാക്ഷിയായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.
ഡിസ്നി സ്റ്റാർ ഗ്രൂപ്പിന്റെ ഇന്ത്യ മേധാവി കെ. മാധവനൊപ്പം വിംബിൾഡൺ മത്സരം ആസ്വദിക്കുന്ന ചിത്രം മോഹൻലാൽ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.