+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത; സു​പ്രീംകോ​ട​തി പ​രി​സ​രം വ​രെ വെ​ള്ള​ക്കെ​ട്ട്

ന്യൂ​ഡ​ല്‍​ഹി: യ​മു​ന​യി​ലെ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​യ ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്നു. ഡ​ല്‍​ഹി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​സ്ഥാ​നം
ഡ​ല്‍​ഹി​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത; സു​പ്രീംകോ​ട​തി പ​രി​സ​രം വ​രെ വെ​ള്ള​ക്കെ​ട്ട്
ന്യൂ​ഡ​ല്‍​ഹി: യ​മു​ന​യി​ലെ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തോ​ടെ വെ​ള്ള​ക്കെ​ട്ടി​ല്‍ മു​ങ്ങി​യ ഡ​ല്‍​ഹി​യി​ല്‍ ക​ന​ത്ത ജാ​ഗ്ര​ത തു​ട​രു​ന്നു. ഡ​ല്‍​ഹി ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍റെ ആ​സ്ഥാ​നം വെ​ള്ള​ത്തി​ല്‍ മു​ങ്ങി. ഇ​തോ​ടെ ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി.

ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ ഉ​ള്‍​പ്പെ​ടെ വെ​ള്ളം ക​യ​റി​യ​തോ​ടെ കാ​ഷ്മീ​രി ഗേ​റ്റ് ഇ​ന്‍റ​ര്‍ സ്റ്റേ​റ്റ് ബ​സ് ടെ​ര്‍​മി​ന​ല്‍ അ​ട​ച്ചു. തി​ലാ​ഗ് മാ​ര്‍​ഗ് പ്ര​ദേ​ശ​ത്ത് സു​പ്രീംകോ​ട​തി​യു​ടെ പ​രി​സ​രം വ​രെ വെ​ള്ള​ക്കെ​ട്ടു​ണ്ട്.

നി​ല​വി​ല്‍ വെ​ള്ളം നേ​രി​യ​തോ​തി​ല്‍ ഇ​റ​ങ്ങി​തു​ട​ങ്ങി​യി​ട്ടു​ണ്ട്. രാ​വി​ലെ ആ​റി​ന് യ​മു​ന​യി​ലെ ജ​ല​നി​ര​പ്പ് 208.46 മീ​റ്റ​റാ​യി കു​റ​ഞ്ഞു. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ജ​ല​നി​ര​പ്പ് വീ​ണ്ടും കു​റ​യു​മെ​ന്നും കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.

ഹ​രി​യാ​ന​യി​ലെ ഹ​ത്‌​നി​കു​ണ്ട് ഡാം ​തു​റ​ന്ന​താ​ണ് യ​മു​ന​യി​ലെ ജ​ല​നി​ര​പ്പ് പൊ​ടു​ന്ന​നെ ഉ​യ​രാ​ന്‍ കാ​ര​ണം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​ണ് ഹ​രി​യാ​ന സ​ര്‍​ക്കാ​ര്‍ ഡാം ​തു​റ​ന്ന​തെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വി​മ​ര്‍​ശി​ച്ചു.
More in Latest News :