+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

മലപ്പുറം: ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.കരുനാഗപ്പള്ളി സ്വദേശി അഷ്‌റഫ്, ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്
ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്
മലപ്പുറം: ദേശീയപാത നിര്‍മാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു. അപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

കരുനാഗപ്പള്ളി സ്വദേശി അഷ്‌റഫ്, ഭാര്യ, മൂന്ന് മക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

മലപ്പുറം വെളിയങ്കോട് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മുന്നറിയിപ്പ് ബോര്‍ഡില്ലാത്തതിനാല്‍ നേരെ കുഴിയിലേക്ക് പതിക്കുകയായിരുന്നു.
More in Latest News :