+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​ത്വ​ത്തി​ന്‍റെ യു​ഗം: പു​രു​ഷ, വ​നി​താ ടീ​മു​ക​ൾ​ക്ക് തു​ല്യ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച് ഐ​സി​സി

ഡ​ർ​ബ​ൻ: പു​രു​ഷ, വ​നി​താ ടീ​മു​ക​ൾ​ക്ക് തു​ല്യ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ച് ഐ​സി​സി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ർ​ബ​നി​ൽ ന​ട​ന്ന ഐ​സി​സി വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക തീ​രു​മാ​നം.

പു​തി​യ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഐ​സി​സി ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ തു​ല്യ സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യു​ന്ന പു​രു​ഷ-​വ​നി​താ ടീ​മു​ക​ള്‍​ക്ക് തു​ല്യ​മാ​യ സ​മ്മാ​ന​ത്തു​ക ന​ല്‍​കും. റ​ണ്ണേ​ഴ്സ് അ​പ്പ് ആ​കു​ന്ന ടീ​മു​ക​ൾ​ക്ക് അ​ടു​ത്ത ഘ​ട്ട​ത്തി​ൽ തു​ല്യ സ​മ്മാ​ന​ത്തു​ക ന​ൽ​കു​മെ​ന്നും ഐ​സി​സി വ്യ​ക്ത​മാ​ക്കി.

2017 മു​ത​ൽ എ​ല്ലാ വ​ർ​ഷ​വും വ​നി​താ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ത്തു​ക ഞ​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെന്ന് ഐ​സി​സി ചെ​യ​ര്‍​മാ​ന്‍ ഗ്രെ​ഗ് ബാ​ര്‍​ക്ലെ പ​റ​ഞ്ഞു. ഐ​സി​സി എ​ക​ദി​ന ലോ​ക​ക​പ്പ്, ട്വ​ന്‍റി-20 ലോ​ക​ക​പ്പ്, അ​ണ്ട​ർ 19 ലോ​ക​ക​പ്പ് എ​ന്നി​വ നേ​ടു​ന്ന വ​നി​ത ടീ​മു​ക​ൾ​ക്ക് പു​രു​ഷ ടീ​മു​ക​ൾ​ക്ക് ന​ൽ​കു​ന്ന അ​തേ സ​മ്മാ​ന​തു​ക ന​ൽ​കു​മെ​ന്നും ഗ്രെ​ഗ് പ​റ​ഞ്ഞു.
More in Latest News :