+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്

കൊ​ച്ചി: ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്. ജ​സ്റ്റീ​സ് വി.​എ​ൻ. ഭ​ട്ടി സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.2014ലാ​ണ് ജ​സ്റ്റീ​സ് അ​ല​ക്
അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്
കൊ​ച്ചി: ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റീ​സ്. ജ​സ്റ്റീ​സ് വി.​എ​ൻ. ഭ​ട്ടി സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.

2014ലാ​ണ് ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഹൈ​ക്കോ​ട​തി​യി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ​ത്. 2016 മു​ത​ല്‍ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ലെ സ്ഥി​രം ജ​ഡ്ജി​യാ​ണ്.
More in Latest News :