+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂരിൽ യു​വ​തി ക​ട​ലി​ൽ ചാ​ടി മ​രി​ച്ച​ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടെ​ന്ന് പോ​ലീ​സ്

ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബേ​ബി ബീ​ച്ചി​ൽ യു​വ​തി ക​ട​ലി​ൽ ചാ​ടി ജീവനൊടുക്കാൻ ഇ​ട​യാ​യ​ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്
കണ്ണൂരിൽ യു​വ​തി ക​ട​ലി​ൽ ചാ​ടി മ​രി​ച്ച​ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടെ​ന്ന് പോ​ലീ​സ്
ക​ണ്ണൂ​ർ: പ​യ്യാ​മ്പ​ലം ബേ​ബി ബീ​ച്ചി​ൽ യു​വ​തി ക​ട​ലി​ൽ ചാ​ടി ജീവനൊടുക്കാൻ ഇ​ട​യാ​യ​ത് ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടെ​ന്ന് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ടി.​കെ. ര​ത്ന​കു​മാ​ർ. പ​ള്ളി​ക്കു​ന്ന് മു​ത്ത​പ്പ​ൻ കാ​വി​ന് സ​മീ​പ​ത്തെ പ്ര​മി​ത്തി​ന്‍റെ ഭാ​ര്യ വി.​കെ. റോ​ഷി​ത (32) യാ​ണ് ക​ഴി​ഞ്ഞ മാ​സം 16 ന് ​മ​രി​ച്ച​ത്.

ജ്വ​ല്ല​റി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന റോ​ഷി​ത ഫോ​ണി​ൽ വ​ന്ന മെ​സേ​ജ് വ​ഴി​യാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​ത്. യു​ട്യൂ​ബ് ലി​ങ്ക് അ​യ​ച്ച് ത​രാ​മെ​ന്നും അ​ത് ലൈ​ക്ക് ചെ​യ്താ​ൽ 150 രൂ​പ ല​ഭി​ക്കു​മെ​ന്നു​മാ​ണ് ആ​ദ്യം റോ​ഷി​ത​യു​ടെ ഫോ​ണി​ലേ​ക്ക് വ​ന്ന സന്ദേശം.

യു​വ​തി യു​ട്യൂ​ബിൽ ലൈക്ക് ചെയ്തു. തു​ട​ർ​ന്ന് വ​ലി​യ തു​ക ല​ഭി​ക്കാ​ൻ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും റോ​ഷി​ത അ​ത് അ​യ​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. മൂ​ന്ന് ദി​വ​സം കൊ​ണ്ട് റോ​ഷി​ത​യ്ക്ക് എ​ട്ട് ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യെ​ന്നും ഇ​തി​ൽ മ​നം നൊ​ന്താ​ണ് റോ​ഷി​ത ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും എ​സി​പി പ​റ​ഞ്ഞു.
More in Latest News :