തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,813 പേർക്കു പനി പിടിപെട്ടു. മലപ്പുറത്തും കോഴിക്കോടുമാണു പനി ബാധിതർ കൂടുതൽ.
150 പേർക്കു ഡെങ്കിപ്പനിയും ഏഴു പേർക്കു എലിപ്പനിയും ഒരാൾക്കു മലേറിയയും സ്ഥിരീകരിച്ചു.