+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ്: അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം

ബാ​ങ്കോ​ക്ക്: 25ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ട്രി​പ്പി​ൾ ജം​പി​ൽ മ​ല​യാ​ളി​താ​രം അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം. 16.92 മീ​റ്റ​ർ ദൂ​രം ചാ​ടി​യാ​ണ് അ​ബൂ​ബ​ക്ക​ർ സ്വ​ർ​ണം ന
ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ്: അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം
ബാ​ങ്കോ​ക്ക്: 25-ാമ​ത് ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ട്രി​പ്പി​ൾ ജം​പി​ൽ മ​ല​യാ​ളി​താ​രം അ​ബ്ദു​ല്ല അ​ബൂ​ബ​ക്ക​റി​ന് സ്വ​ർ​ണം. 16.92 മീ​റ്റ​ർ ദൂ​രം ചാ​ടി​യാ​ണ് അ​ബൂ​ബ​ക്ക​ർ സ്വ​ർ​ണം നേ​ടി​യ​ത്.

1500 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ജ​യ് കു​മാ​റും സ്വ​ർ​ണം നേ​ടി. ഇ​തോ​ടെ ര​ണ്ടാം ദി​നം ഇ​ന്ത്യ​യു​ടെ സ്വ​ർ​ണ നേ​ട്ടം മൂ​ന്നാ​യി. 400 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ഐ​ശ്വ​ര്യ മി​ശ്ര വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.
More in Latest News :