+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ന്പ​ളം ഈ ​മാ​സം ഇ​രു​പ​തി​ന​കം ന​ൽ​ക​ണം; കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഹൈ​ക്കോ​ട​തിയു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ഈ ​മാ​സം ഇ​രു​പ​തി​ന​കം മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ല്ലെ​ങ്കി​ൽ എം​ഡി ഹാ​ജ​രാ​യി വി​ശ​ദീ​ക
ശ​ന്പ​ളം ഈ ​മാ​സം ഇ​രു​പ​തി​ന​കം ന​ൽ​ക​ണം; കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഹൈ​ക്കോ​ട​തി​യു​ടെ വി​മ​ർ​ശ​നം
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി​യ്ക്ക് ഹൈ​ക്കോ​ട​തിയു​ടെ രൂ​ക്ഷ വി​മ​ർ​ശ​നം. ഈ ​മാ​സം ഇ​രു​പ​തി​ന​കം മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഇ​ല്ലെ​ങ്കി​ൽ എം​ഡി ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തി​മാ​സം 220 കോ​ടി​യി​ലേ​റെ വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി​ക്ക് ഉ​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം സ​ർ​ക്കാ​ർ സ​ഹാ​യം ഇ​ന്ന് ല​ഭി​ക്കു​മ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കെ​എ​സ്ആ​ർ​ടി​സി കോ​ട​തി​യെ അ​റി​യി​ച്ചു. 30 കോ​ടി രൂ​പ​യാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യ​മാ​യി ല​ഭി​ക്കു​ക​യെ​ന്നും കെ​എ​സ്ആ​ർ​ടി​സി കോ​ട​തി​യെ അ​റി​യി​ച്ചു.
More in Latest News :