+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഏ​ബ്ര​ഹാ​മി​ന് ജാ​മ്യം

ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്‌​പാ ത​ട്ടി​പ്പു​കേ​സി​ൽ ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന് ഹൈ​ക്കോ​ട​
പു​ൽ​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പ്: മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​കെ. ഏ​ബ്ര​ഹാ​മി​ന് ജാ​മ്യം
ക​ൽ​പ്പ​റ്റ: പു​ൽ​പ്പ​ള്ളി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്‌​പാ ത​ട്ടി​പ്പു​കേ​സി​ൽ ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റും മു​ൻ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന് ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം. മാ​ന​ന്ത​വാ​ടി ജി​ല്ലാ ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ് കെ.​കെ.​ഏ​ബ്ര​ഹാം.

ര​ണ്ടു​കേ​സു​ക​ളാ​ണ് ഏ​ബ്ര​ഹാ​മി​നെ​തി​രെ പു​ൽ​പ്പ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. ഇ​തി​ൽ ഒ​രു​കേ​സി​ലാ​ണ് ജാ​മ്യം. വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി ത​ങ്ങ​ളു​ടെ പേ​രി​ല്‍ വാ​യ്പ​യെ​ടു​ത്ത് ക​ബ​ളി​പ്പി​ച്ചു​വെ​ന്ന പു​ല്‍​പ്പ​ള്ളി കേ​ള​ക്ക​വ​ല പ​റ​മ്പ​ക്കാ​ട്ട് ഡാ​നി​യേ​ല്‍-​സാ​റാ​ക്കു​ട്ടി ദ​മ്പ​തി​മാ​രു​ടെ പ​രാ​തി​യി​ലാ​ണ് ഒ​രു കേ​സ്.

കേ​ള​ക്ക​വ​ല ചെ​മ്പ​ക​മൂ​ല​യി​ലെ ക​ര്‍​ഷ​ക​ന്‍ കി​ഴ​ക്കേ​ഇ​ട​യി​ല​ത്ത് രാ​ജേ​ന്ദ്ര​ന്‍ നാ​യ​രെ ആ​ത്മ​ഹ​ത്യ​ക്കു പ്രേ​രി​പ്പി​ച്ചെ​ന്നാ​ണ് മ​റ്റൊ​രു കേ​സ്. ഇ​തി​ൽ ഡാ​നി​യേ​ലി​ന്‍റെ പ​രാ​തി​യി​ലു​ള്ള കേ​സി​ലാ​ണ് ജാ​മ്യം.

ഈ ​കേ​സി​ൽ ജി​ല്ലാ​ക്കോ​ട​തി ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഏ​ബ്ര​ഹാം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :