+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. പെ​രു​മ്പി​ലാ​വ് മു​ള​ങ്ങ​ത്ത് വീ​ട്ടി​ൽ ഹ​ഫ്സ(38), കാ​മു​ക​ൻ ക​പ്പൂ​ർ
കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളെ ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച അ​മ്മ​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ. പെ​രു​മ്പി​ലാ​വ് മു​ള​ങ്ങ​ത്ത് വീ​ട്ടി​ൽ ഹ​ഫ്സ(38), കാ​മു​ക​ൻ ക​പ്പൂ​ർ പ​ള്ള​ങ്ങാ​ട്ട്ചി​റ ചെ​മ്പ​ല​ക്ക​ര മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഹ​ഫ്സ​യു​ടെ കു​ട്ടി​ക​ളെ ഇ​രു​വ​രും ചേ​ർ​ന്ന് ക​ട്ടി​ലി​ൽ കെ​ട്ടി​യി​ട്ടും മൊ​ബൈ​ൽ ഫോ​ൺ ചാ​ർ​ജ​ർ കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചു​മാ​ണ് മ​ർ​ദി​ച്ചത്. കു​ട്ടി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.
More in Latest News :