+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്യൂ​ട്ടി​ക്കി​ടെ ഡോ​ക്ട​ര്‍​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം; ഇ​ത്ത​വ​ണ കോ​ഴി​ക്കോ​ട്ട്

കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് നേ​രെ ക​യ്യേ​റ്റ ശ്ര​മം. ഡോ. ​ഭ​ര​ത് കൃ​ഷ്ണ​യ്ക്ക് നേ​രെ​യാ​ണ് ക​യ്യേ​റ്റം ഉ​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത
ഡ്യൂ​ട്ടി​ക്കി​ടെ ഡോ​ക്ട​ര്‍​ക്ക് നേ​രെ കൈ​യേ​റ്റ​ശ്ര​മം; ഇ​ത്ത​വ​ണ കോ​ഴി​ക്കോ​ട്ട്
കോ​ഴി​ക്കോ​ട്: നാ​ദാ​പു​രം ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി ഡോ​ക്ട​ര്‍​ക്ക് നേ​രെ ക​യ്യേ​റ്റ ശ്ര​മം. ഡോ. ​ഭ​ര​ത് കൃ​ഷ്ണ​യ്ക്ക് നേ​രെ​യാ​ണ് ക​യ്യേ​റ്റം ഉ​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

അ​ക്ര​മ​ത്തി​ന് പി​ന്നി​ല്‍ വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണ് സം​ശ​യം. ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ നാ​ദാപു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ള്‍​ക്കാ​യി തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :