+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗാ​ളി​ൽ ബ​ലി​യാ​ടു​ക​ൾ മു​സ്‌​ലിം​ക​ൾ: ​ ഒവൈ​സി

ഹൈ​ദ​രാ​ബാ​ദ്: പ​ശ്ചി​മ​ബം​ഗാ​ളി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം വ​ർ​ഗീ​യ​ല​ഹ​ള​യാ​യി മാ​റി​യെ​ന്നും ബി​ജെ​പി​തൃ​ണ​മൂ​ൽ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ മു​സ്‌​ലിം​ക​ൾ
ബം​ഗാ​ളി​ൽ ബ​ലി​യാ​ടു​ക​ൾ മു​സ്‌​ലിം​ക​ൾ: ​ ഒവൈ​സി
ഹൈ​ദ​രാ​ബാ​ദ്: പ​ശ്ചി​മ​ബം​ഗാ​ളി​ൽ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷം വ​ർ​ഗീ​യ​ല​ഹ​ള​യാ​യി മാ​റി​യെ​ന്നും ബി​ജെ​പി-​തൃ​ണ​മൂ​ൽ സം​ഘ​ർ​ഷ​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ മു​സ്‌​ലിം​ക​ൾ ബ​ലി​യാ​ടാ​വു​ക​യാ​ണെ​ന്നും എൈ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സ​ദു​ദീ​ൻ ഒവൈ​സി. ഇ​തു​വ​രെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ലാ​യി 15 മു​സ്‌​ലിം​ക​ൾ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ഉ​വൈ​സി പ​റ​ഞ്ഞു.

ബൂ​ത്ത് പി​ടി​ത്തം ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ19 ജി​ല്ല​ക​ളി​ലെ ഏ​ഴു​നൂ​റോ​ളം ബൂ​ത്തു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ റീ ​പോ​ളിം​ഗി​ന് ഉ​ത്ത​ര​വി​ട്ട​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ൽ ഇ​ന്ന​ലെ റീ​പോ​ളിം​ഗ് ന​ട​ന്ന​ ബൂ​ത്തു​ക​ളി​ൽ അ​തി​ക്ര​മ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.
More in Latest News :