+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ഡീ​ഷ​യി​ൽ മ​രു​ന്നു ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്‍റെ മ​ഞ്ചേ​ശ്വ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ല​ക്ഷ​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ള
ഒ​ഡീ​ഷ​യി​ൽ മ​രു​ന്നു ഗോ​ഡൗ​ണി​ൽ തീ​പി​ടി​ത്തം
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്‍റെ മ​ഞ്ചേ​ശ്വ​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ലെ ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ല​ക്ഷ​ങ്ങ​ളു​ടെ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും ക​ത്തി​ന​ശി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. പി​പി​ഇ കി​റ്റു​ക​ൾ, സാ​നി​റ്റൈ​റ​സ​ർ, സി​ലി​ണ്ട​റു​ക​ൾ എ​ന്നി​വ​യാ​ണു ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​ഴ് ഫ​യ​ർ​ഫോ​ഴ്സ് എ​ൻ​ജി​നു​ക​ളും അ​ൻ​പ​തോ​ളം​പേ​രും ര​ക്ഷാ​ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഗോ​ഡൗ​ണി​ലു​ണ്ടാ​യി​രു​ന്ന ഒ​ഴി​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വ​ൻ​ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :