+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​വി. അ​ൻ​വ​റി​നെ ക്രി​മി​ന​ലാ​യി പ്ര​ഖ്യാ​പി​ക്ക​ണം: സി. ​ദി​വാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കൊ​ല​വി​ളി ന​ട​ത്തു​ന്ന പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യെ കൊ​ടും ക്രി​മി​ന​ലാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​സ്ഥ
പി.​വി. അ​ൻ​വ​റി​നെ ക്രി​മി​ന​ലാ​യി പ്ര​ഖ്യാ​പി​ക്ക​ണം: സി. ​ദി​വാ​ക​ര​ൻ
തി​രു​വ​ന​ന്ത​പു​രം: കൊ​ല​വി​ളി ന​ട​ത്തു​ന്ന പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യെ കൊ​ടും ക്രി​മി​ന​ലാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നേ​രെ അ​ൻ​വ​ർ എം​എ​ല്‍​എ ന​ട​ത്തു​ന്ന കൊ​ല​വി​ളി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം​തൂ​ണ് അ​ടി​ച്ചു ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​വ​രു​ടെ തൊ​ഴി​ൽ ചെ​യ്യു​മ്പോ​ൾ അ​വ​രെ വ​ധി​ക്കു​മെ​ന്നൊ​ക്കെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രെ ക്രി​മി​ന​ലാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ല.

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രും ഉ​ണ്ടാ​കു​മെ​ന്നും ദി​വാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :