+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രി​ട്ട​നി​ലും കാ​ന​ഡയി​ലും ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം; പ്ര​തി​രോ​ധി​ച്ച് ഇ​ന്ത്യ​ൻ സ​മൂ​ഹം

‌‌ല​ണ്ട​ൻ‌‌/​ടൊ​റ​ന്‍റോ: ബ്രി​ട്ട​നി​ലും കാ​ന​ഡ​യി​ലും ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ച് ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം.ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റിന്‍റെ മ​ര​ണ​ത്തി​
ബ്രി​ട്ട​നി​ലും കാ​ന​ഡയി​ലും ഖ​ലി​സ്ഥാ​ൻ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം; പ്ര​തി​രോ​ധി​ച്ച് ഇ​ന്ത്യ​ൻ സ​മൂ​ഹം
‌‌ല​ണ്ട​ൻ‌‌/​ടൊ​റ​ന്‍റോ: ബ്രി​ട്ട​നി​ലും കാ​ന​ഡ​യി​ലും ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ വി​ളി​ച്ച് ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ളു​ടെ പ്ര​തി​ഷേ​ധം.

ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജാ​റിന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ല​ണ്ട​നി​ലെ ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ​മ്മീ​ഷ​ന്‍ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ലാ​ണ് ഖ​ലി​സ്ഥാ​ന്‍ വാ​ദി​ക​ള്‍ ഇ​ന്ത്യാ​വി​രു​ദ്ധ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ​ത്.

കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ​യി​ലാ​ണ് സ​മാ​ന രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്. ടൊ​റ​ന്‍റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​നു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.



അ​തേ​സ​മ​യം, ഖ​ലി​സ്ഥാ​നി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​തോ​ടെ ഇ​വ​ർ​ക്കെ​തി​രെ പ​ര​സ്യ പ്ര​തി​ഷേ​ധ​വും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഇ​ന്ത്യ​ൻ സ​മൂ​ഹ​വും തെ​രു​വി​ല​റ​ങ്ങി. ഇ​ന്ത്യ​ൻ പ​താ​ക​ക​ൾ ഉ​യ​ർ​ത്തി​പ്പി​ച്ചാ​യി​രു​ന്നു ഇ​ന്ത്യ​ക്കാർ ഇ​വ​രെ പ്ര​തി​രോ​ധി​ച്ച​ത്.
More in Latest News :