+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഷ​ണ ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്നും വീ​ണു; ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു

ചെ​ന്നൈ: മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ യു​വ​തി ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം. ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ പ്രീ​തി(22) എ​ന്ന യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്
മോ​ഷ​ണ ശ്ര​മം ത​ട​യു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്നും വീ​ണു; ഗു​രു​ത​ര പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു
ചെ​ന്നൈ: മോ​ഷ​ണ​ശ്ര​മം ചെ​റു​ക്കു​ന്ന​തി​നി​ടെ യു​വ​തി ട്രെ​യി​നി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. ചെ​ന്നൈ​യി​ലാ​ണ് സം​ഭ​വം.

ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ പ്രീ​തി(22) എ​ന്ന യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ര​ണ്ടു യു​വാ​ക്ക​ൾ ശ്ര​മി​ച്ചി​രു​ന്നു. പ്രീ​തി ഇ​വ​രെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ൽ നി​ന്നും വീ​ഴു​ക​യും ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് പ്രീ​തി മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ണി​മാ​ര​ൻ, വി​ഗ്നേ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ട്രെ​യി​നി​ന്‍റെ വാ​തി​ൽ​പ്പ​ടി​യി​ൽ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ പ്രീ​തി​യു​ടെ ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങാ​ൻ ര​ണ്ട് പേ​ർ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ണ്ടാ​യ മ​ൽ​പി​ടി​ത്ത​ത്തി​ൽ പ്രീ​തി ട്രെ​യി​നി​ൽ നി​ന്ന് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :